⭕ Mohanlal ആരാധകൻ എന്ന നിലയിൽ ഞാൻ കണ്ട പഴയ mohanlal പടങ്ങൾക്ക് ഉള്ള tribute ആണ് ഇത്.
അത് പോലെ തന്നെ പഴയ പടങ്ങളുടെ റെഫറൻസും അവിടെ ഇവിടെ ഒക്കെ ഉണ്ടാകും.
⭕ എന്റെ വന്യമായ ചിന്തയിൽ പോലും ആറാട്ട് Ott റിലീസ് ഉണ്ടാകൂല്ല.
⭕ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനും എക്കാലത്തെയും മികച്ച താരവും ഒരാളായിരിക്കുക എന്നത് തന്നെ വല്യ കാര്യമാണ്.
⭕ ആറാട്ട് 2.32 hr
4 പാട്ട്
4 ഫൈറ്റ്
🔥🔥🔥
⭕ ഞാൻ ഒരു വൻ മോഹൻലാൽ ഫാൻ ആണ്. ❤
⭕ #Aaraattu will be releasing after only #Marakkar.
– B.Unnikrishnan
💫💫💫


Leave a comment