
അരുന്ധതി പോലെ ഒരു സോളോ All time blockbuster നേടിയതിനുശേഷം ചെയ്ത റോൾ. ഒരു prostitute ന്റെ വേഷം ആയിട്ടും അത് ഒരു മടിയും കൂടാതെ ചെയ്തു പെർഫെക്ട് ആക്കിയ നടി. തമിഴ് ലേക്ക് റീമേക്ക് ചെയ്യതപ്പോളും സരോജ എന്ന character ചെയ്യാൻ അനുഷ്ക അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു.
Filmfare award winning performance
#Vedam

Leave a comment