
ഒരു പാട് കാലങ്ങൾക് ശേഷം വലിയ ഒരു ഗ്യാപ് വന്നു റിലീസ് ആകാൻ പോകുന്ന മമ്മൂട്ടി ചിത്രം.. 6മാസത്തിലധികം ഗ്യാപ് !!
ആ മാസങ്ങൾ ഏറ്റവും വലിയ അഡ്വാൻറ്റേജ് ഭീഷ്മയ്ക് ആണ് ഒരൊറ്റ പോസ്റ്റർ കൊണ്ട് ഒരു പടത്തിന് കിട്ടേണ്ട ഹൈപ്പിനേക്കാൾ സൃഷ്ട്ടിക്കാൻ കഴിയുന്ന പടത്തിന് ഇങ്ങനെ ഒരു ഗ്യാപ് നല്ലോണം യൂസ് ചെയ്യാൻ കഴിയട്ടെ കഴിഞ്ഞാൽ 😉🔥 റിലീസ് അടുക്കുന്നോറും ആളി കത്തും ഈ ഭീഷ്മ !.. 🤙🔥
ബിലാലിന് മുന്നേ അമൽ ഭീഷ്മയിൽ കൈ വെക്കാൻ തോന്നിയ കോൺഫിഡൻസ് തന്നെയാണ് ഈ പടത്തിനോടുള്ള കാത്തിരിപ്പിന്റെ വീര്യം കൂട്ടുന്നത്….
80’s ഗ്യാങ്സ്റ്റർ കഥ പറയുന്ന സിനിമ മേക്കിങ്ങിൽ അമലിന്റെ ഫ്ലേവർ അമലിന്റെ പ്രൊഡക്ഷൻ കൂടെ ഡിസ്ട്രിബൂഷൻ ആയി Anwar Rasheed ഉം !.. 😉🔥
കനൽ എരിയുന്നിടത്ത് തീ
ആളി കത്തണം 🤙
ഭീഷ്മ 🔥

Leave a comment