സിനിമ ആയിരുന്നു അവന്റെ സ്വപ്നവും ലക്ഷ്യവും… ജനിച്ചത് സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കുടുംബത്തിൽ. പഠനത്തിലും ബാക്കി extra curricular activities ലും അവൻ ഒരു പോലെ തിളങ്ങി…


സിനിമ ആരുന്നു അവന്റെ സ്വപ്നവും ലക്ഷ്യവും
ഒരു coaching നും പോകാതെ entrance എഴുതി, Google no.1 engineering college il coelum casa… Campus selection il cell കിട്ടി, ഇന്ത്യയിലെ പ്രമുഖ software company il ജോലിക്കും കയറി…
ഇത്ര വരെ കാര്യങ്ങൾ smooth ആയി കഴിഞ്ഞു… സമൂഹത്തിന്റെ കണ്ണിൽ അവൻ വിജയിച്ചു… ഉയർന്ന ജോലി, ശമ്പളം, car, വീട്… Wow all set… (Mass BGM)
പക്ഷെ അവന്റെ സ്വപ്നം സിനിമ ആയിരുന്നു…. ജോലിയുടെ ഇടവേളകളിൽ അവൻ shortfilms ചെയ്തു.. അത് ശ്രദ്ധിക്കപ്പെട്ടു… അങ്ങനെ പതുക്കെ പതുക്കെ സ്വന്തം സ്വപ്നം ലക്ഷ്യത്തിലേക്ക് എത്തിച്ചു…
സമൂഹം അന്ന് അവനെ നോക്കി ചിരിച്ചു .. നല്ലൊരു ജോലി രാജി വെച്ച് സിനിമ പിടിക്കാൻ പോകുന്നു എന്നും പറഞ്ഞ് കളിയാക്കി… പക്ഷേ അവന്റെ കഴിവിൽ അവന് തികഞ്ഞ വിശ്വാസം ആരുന്നു.
ഇന്ന് അവൻ മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകൻ ആണ്…നടൻ ആണ്.

Leave a comment