റഹ്മാനെക്കൊണ്ടൊന്നും ഇനി പഴയപോലെ പാട്ടുണ്ടാക്കാൻ പറ്റില്ല, അങ്ങേരുടെ പവർ എല്ലാം പോയി.ഇങ്ങനെ പറയുന്നവർ
ദാ ഇങ്ങോട്ട് നോക്കൂ 👇
- അയാളൻ.
- കോബ്ര.
- ആടുജീവിതം.
- പൊന്നിയിൻ സെൽവൻ.
- At Rangi Re.
6.Pippa.
7.No Land’s Man.
8.പത്തു തല.
9.വെന്ത് തണിന്തത് കാട്.
10.തലൈവൻ ഇറുക്കിറാൻ.
11.ഇരവിൻ നിഴൽ.
12.Gandhi Talks (silent movie ).
13.Heropanti 2(not confirmed ).
14.Untitled Kathir movie.
15.Untitled Rakyesh Ompraksh movie.
16.Untitled Subratha Roy biopic.
17.Hai yeh wo Aatish Ghalib.
18.Atlee-SRK movie (not confirmed ).
ഇതിൽ ചില പടങ്ങൾ ഉറപ്പിക്കാത്തത് അദ്ദേഹത്തിന്റെ തിരക്കുകൾ കാരണമാവാം,എങ്കിൽ കൂടെ പതിനഞ്ചു പടങ്ങൾ ഓക്കേയാണ്. തൊണ്ണൂറുകളിൽ ഉള്ളതോ ഇപ്പൊ ഉള്ളതോ ആയ ഏതെങ്കിലും സംഗീതസംവിധായകനു ഇത്രയും പടങ്ങൾ ചുമ്മാ പറയാണെങ്കിലും കാണുമോ ആവോ..


Leave a comment