Tag: review
-
A FilmMaker Always Finds A Way To Make His Film….

സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച ❣️ ഉമ്മ : മോന് ഏതു സിനിമേല് ആണ്.. സെബാസ്റ്റ്യൻ : സിനിമ ആയിട്ടില്ല ഉമ്മ : അപ്പൊ വരുമാനമൊക്കെ.. അതും ആയിട്ടില്ല അല്ലെ.. എന്നാ പിന്നെ മോന് ദുബായ് ക്കു നോക്കായിരുന്നില്ലേ? സ.. സത്യം പറഞ്ഞ മടുത്തു ടാ..ഞാൻ നിർത്താൻ പോണയാണ് എല്ലാം…ചത്ത് കളഞ്ഞാലോ എന്നു പോലും പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ടടാ… മനസ്സ് തുറന്നു കരയുകയാണ് സെബാസ്റ്റ്യൻ.. അവിടെ അനു കെ അനിയൻ എന്ന നടനെ നമുക്ക് ആർക്കും കാണാൻ സാധിക്കില്ല..പൊട്ടികരയുകയാണ്… ശെരിക്കും…
-
Opration Java Review
പല സിനിമകളിൽ, പ്രത്യേകിച്ച് Investigative സിനിമകളിൽ, ഒന്നോ രണ്ടോ സീനുകളിൽ മാത്രം കാണാൻ കഴിയുന്ന ഒരു വിഭാഗമാണ് Kerala Police Cyber Cell.Operation Java-യുടെ Main focus എന്ന് പറയുന്നത് ഈ Cyber Cell ആണ്. എന്താണ് Cyber Cell,അവരുടെ ജോലി എന്താണ്,അവർ നേരിടേണ്ടി വരുന്ന കേസുകൾ, ഒരു കേസിൽ Cyber Cell എത്രത്തോളം important ആണ് എന്നീ കാര്യങ്ങൾ വളരെ വ്യക്തമായി ഈ സിനിമ കാണിച്ചു തരുന്നു. അത് കൂടാതെ നമ്മളൊക്കെ നിത്യജീവിതത്തിൽ ചെറുതെന്ന് കരുതി…
