Tag: susu sudhi vadmikam
-
Naran | Mohanlal
നരൻ 🔥മുള്ളൻകൊല്ലി വേലായുധൻ അതൊരു വികാരമാണ് ❣️❣️ 2004-2006കാലഘട്ടത്തിൽ തൃപ്പൂണിത്തറ ശ്രീകലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ മോഹൻലാലിന്റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്. അന്നൊക്കെ ശ്രീകലയിൽ ഷോ 3എണ്ണമേ ഉണ്ടായിരുന്നുള്ളു.2.30,6.30,9.30. അന്നൊന്നും ഈ book my show പരിപാടി ഇല്ലാത്തതു കൊണ്ട് ക്യു നിന്ന് വേണം ടിക്കറ്റ് എടുക്കാൻ. എടുക്കുന്ന ടിക്കറ്റിനു സീറ്റ് നമ്പറും ഉണ്ടാകുല. ഭാഗ്യം ഉണ്ടെങ്കിൽ നല്ല സീറ്റുകൾ കിട്ടും. അല്ലെങ്കിൽ മുൻപിൽ മാത്രമേ സീറ്റ് കിട്ടുകയുള്ളു. അതുകൊണ്ട് തന്നെ 2.30ഷോ കാണുന്നതിനു വേണ്ടി വീട്ടിൽ നിന്നും…
-
Su Su Sudhi Vadmikam (Review)
എന്തൊരു പടമണീത് ❤️അതിനൊപ്പം എത്രയോ മികച്ച വേഷം 🙌 ഇറങ്ങിയ വർഷം ഈ സിനിമാ കണ്ടന്ന്സംസ്ഥാന അവാർഡ് ഈ വ്യക്തിക്ക് 100ശതമാനം കിട്ടുമെന്ന് ഉറപ്പിച്ചതാണ്..പക്ഷെയത് എന്തോ പരാമർശത്തിൽഒതുങ്ങി നിന്നു പോയി.. 🔹 Be yourself because an original is worth more than just a copy- അമേരിക്കൻ എഴുത്തുക്കാരിയായSuzy Kaseem ന്റെ ഒരു വചനമാണത്.. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾമിക്കപ്പോഴും ക്ലാസ്സ് മാറുമ്പോൾ Teachersചോദിച്ചിരുന്ന ചോദ്യമണ്.. ”ആരേ പോലെ ആവാനാണ് ഇഷ്ടം?.. ഓരോരോ പേരുകൾ പറയും..നമ്മളിലേക്ക്…
