Tag: vshivankutti
-
ഒരു പാട് കാലങ്ങൾക് ശേഷം വലിയ ഒരു ഗ്യാപ് വന്നു റിലീസ് ആകാൻ പോകുന്ന മമ്മൂട്ടി ചിത്രം.. 6മാസത്തിലധികം ഗ്യാപ് !!
ഒരു പാട് കാലങ്ങൾക് ശേഷം വലിയ ഒരു ഗ്യാപ് വന്നു റിലീസ് ആകാൻ പോകുന്ന മമ്മൂട്ടി ചിത്രം.. 6മാസത്തിലധികം ഗ്യാപ് !! ആ മാസങ്ങൾ ഏറ്റവും വലിയ അഡ്വാൻറ്റേജ് ഭീഷ്മയ്ക് ആണ് ഒരൊറ്റ പോസ്റ്റർ കൊണ്ട് ഒരു പടത്തിന് കിട്ടേണ്ട ഹൈപ്പിനേക്കാൾ സൃഷ്ട്ടിക്കാൻ കഴിയുന്ന പടത്തിന് ഇങ്ങനെ ഒരു ഗ്യാപ് നല്ലോണം യൂസ് ചെയ്യാൻ കഴിയട്ടെ കഴിഞ്ഞാൽ 😉🔥 റിലീസ് അടുക്കുന്നോറും ആളി കത്തും ഈ ഭീഷ്മ !.. 🤙🔥 ബിലാലിന് മുന്നേ അമൽ ഭീഷ്മയിൽ കൈ…
-
Thankyou Mamooti ❤
മലയാളത്തിന്റെ മഹാനടൻ ശ്രീ മമ്മൂട്ടിയ്ക്ക് നന്ദി പഠനാവശ്യത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച വരികൾ സുമനസുകൾക്ക് മാതൃകയാകും. നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ ഈ മാതൃക പിന്തുടരാൻ നിരവധി പേർ രംഗത്ത് വരും എന്ന് ഉറപ്പാണ്. ഈ പദ്ധതിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു* ശ്രീ മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ് – സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും.…
