വെള്ളാനകളുടെ നാട് 😂

അവിടെ നിക്ക് റോഡ് റോളേറെ !!! ആദ്യം ജഗദിഷ് വക ഇച്ചിരി കല്ലുകൾ … പിന്നെ മണിയൻപിള്ള രാജു സൈക്കിൾ ഉരുട്ടി തടുക്കാൻ നോക്കുന്നു … ഒന്നും നടന്നില്ല ദേ നിർത്താൻ വേണ്ടി ലാലേട്ടൻ തന്നെ അതിന്റെ മുന്നിൽ കിടക്കാൻ പോന്നു … ഇതിലും വലിയ റിയലിസ്റ്റിക് രംഗം വേറെയില്ല … ഇത്രയും കണ്ടിട്ടും ഓടി വരാതെ ഷൂട്ട് ചെയ്യാൻ നിന്ന പ്രിയദർശനെ സമ്മതിക്കണം 🙏🏻🙏🏻 വെള്ളാനകളുടെ നാട് ❤️ Priyadarshan Be Like: ക്യാമറ ഓൺ ആണ്… റോഡ് റോളർ തടയാൻ നോക്കുന്നതാണ് സീൻ … ഇനിയെന്ത് കോപ്രായം വേണേലും കാണിച്ചോ Rest is History 😂😂😂

Leave a comment

Design a site like this with WordPress.com
Get started