Tag: dahanush
-
Shyamaprasadh | Director
തിരിച്ചറിയപ്പെടാതെ പോകരുത് ശ്യാമ പ്രസാദ് എന്ന സംവിധായകനെ ❣️ ഏതൊരു സിനിമയുടെയും സാമ്പത്തിക ലാഭം ആണ് പലപ്പോഴും ഒരു സംവിധായകന്റെ നിലനിൽപ്പിനെ തീരുമാനിക്കുന്നത്. സാമ്പത്തികമായി സിനിമ വിജയിച്ചാൽ അതാണ് ആ സംവിധായകന്റെ മുഖ മുദ്ര. അത് തീരുമാനിക്കുന്നത് ഏതെങ്കിലുമൊക്കെ വെള്ളിയാഴ്ചകൾ ആയിരിക്കാം.. പക്ഷെ എന്റെ അഭിപ്രായത്തിൽ സ്വന്തം ഇഷ്ടങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും എന്നതിനെ മാത്രം ലക്ഷ്യം വെച്ചു സിനിമകൾ തയാറാക്കുന്ന ഒരു സംവിധായകൻ ആണ് ശ്യാമ പ്രസാദ്.പ്രേക്ഷകർക്കു മുൻപിൽ എത്തിക്കുന്ന സിനിമകളിൽ കലാപരമായി മൂല്യം നിലനിർത്തുന്ന സംവിധായകൻ.സ്വന്തം…
-
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും.
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും. ആ സ്ഥിരമായി ചെയ്യുന്ന സിനിമകളുമായി ഒരു സാമ്യം കാണും. പക്ഷെ ആ സിനിമയുടെ സംവിധായകൻ മറ്റൊരാൾ ആണെന്നറിയുമ്പോൾ നമ്മൾക്ക് ഒരു അത്ഭുതം തോന്നും. അങ്ങനെ തോന്നിയ ചില സിനിമകൾ മിഥുനം, വെള്ളാനകളുടെ നാട് – സത്യൻ അന്തിക്കാട് സിനിമ പോലെ തോന്നുന്ന പ്രിയദർശൻ സിനിമ ഓഗസ്റ്റ് 1 – കെ മധു/ജോഷി സിനിമ പോലെ തോന്നുന്ന സിബി മലയിൽ സിനിമ…
-
ട്രിവാൻഡ്രം ലോഡ്ജ് Review
By Priya Sreekumar ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ റിലീസ് ആകുന്നത്. അതായത് എനിക്ക് പതിനാറു വയസ്സുള്ളപ്പോൾ. ആ പ്രായത്തിൽ ആ സിനിമ കാണുമ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല എന്ന് മാത്രമല്ല ഒരു അഭിപ്രായവും ആ സിനിമയെപ്പറ്റി രൂപീകരിച്ചിരുന്നുമില്ല. സെക്സ് മാത്രം സംസാരിക്കുന്ന ഒരു സിനിമയെന്ന് അന്ന് അത് ഇറങ്ങിയ സമയത്ത് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നെനിക്ക് 25 വയസ്സ്. വർഷങ്ങൾക്ക് ശേഷം അതേ സിനിമ ഞാനിന്ന് വീണ്ടും കണ്ടപ്പോൾ…
-
Asif Ali’s Upcoming Projects
നായകനായ ലാസ്റ്റ് സിനിമ റിലീസ് ചെയ്തിട്ട് 18 മാസത്തിൽ കൂടുതൽ ആവുന്നൂ…!! 梁✨ ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രങ്ങൾ❤ കുഞ്ഞെൽദോ (RJ മാത്തുക്കുട്ടി)കുറ്റവും ശിക്ഷയും (രാജീവ് രവി)എല്ലാം ശരിയാകും (ജിബു ജേക്കബ്)മഹാവീര്യർ (എബ്രിഡ് ഷൈൻ)
-
വെള്ളാനകളുടെ നാട് 😂
അവിടെ നിക്ക് റോഡ് റോളേറെ !!! ആദ്യം ജഗദിഷ് വക ഇച്ചിരി കല്ലുകൾ … പിന്നെ മണിയൻപിള്ള രാജു സൈക്കിൾ ഉരുട്ടി തടുക്കാൻ നോക്കുന്നു … ഒന്നും നടന്നില്ല ദേ നിർത്താൻ വേണ്ടി ലാലേട്ടൻ തന്നെ അതിന്റെ മുന്നിൽ കിടക്കാൻ പോന്നു … ഇതിലും വലിയ റിയലിസ്റ്റിക് രംഗം വേറെയില്ല … ഇത്രയും കണ്ടിട്ടും ഓടി വരാതെ ഷൂട്ട് ചെയ്യാൻ നിന്ന പ്രിയദർശനെ സമ്മതിക്കണം 🙏🏻🙏🏻 വെള്ളാനകളുടെ നാട് ❤️ Priyadarshan Be Like: ക്യാമറ ഓൺ…
-
Joju George | Jagame thanthiram
Chinese Bamboo tree എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്.അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!!അതുപോലെ, മലയാള സിനിമയിൽ തന്റെ dedication കൊണ്ട് വേരുറപ്പിച്ച ആളാണ് Joju George!Joju…
