Category: Film History
-
Naran | Mohanlal
നരൻ 🔥മുള്ളൻകൊല്ലി വേലായുധൻ അതൊരു വികാരമാണ് ❣️❣️ 2004-2006കാലഘട്ടത്തിൽ തൃപ്പൂണിത്തറ ശ്രീകലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ മോഹൻലാലിന്റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്. അന്നൊക്കെ ശ്രീകലയിൽ ഷോ 3എണ്ണമേ ഉണ്ടായിരുന്നുള്ളു.2.30,6.30,9.30. അന്നൊന്നും ഈ book my show പരിപാടി ഇല്ലാത്തതു കൊണ്ട് ക്യു നിന്ന് വേണം ടിക്കറ്റ് എടുക്കാൻ. എടുക്കുന്ന ടിക്കറ്റിനു സീറ്റ് നമ്പറും ഉണ്ടാകുല. ഭാഗ്യം ഉണ്ടെങ്കിൽ നല്ല സീറ്റുകൾ കിട്ടും. അല്ലെങ്കിൽ മുൻപിൽ മാത്രമേ സീറ്റ് കിട്ടുകയുള്ളു. അതുകൊണ്ട് തന്നെ 2.30ഷോ കാണുന്നതിനു വേണ്ടി വീട്ടിൽ നിന്നും…
-
വെള്ളാനകളുടെ നാട് 😂
അവിടെ നിക്ക് റോഡ് റോളേറെ !!! ആദ്യം ജഗദിഷ് വക ഇച്ചിരി കല്ലുകൾ … പിന്നെ മണിയൻപിള്ള രാജു സൈക്കിൾ ഉരുട്ടി തടുക്കാൻ നോക്കുന്നു … ഒന്നും നടന്നില്ല ദേ നിർത്താൻ വേണ്ടി ലാലേട്ടൻ തന്നെ അതിന്റെ മുന്നിൽ കിടക്കാൻ പോന്നു … ഇതിലും വലിയ റിയലിസ്റ്റിക് രംഗം വേറെയില്ല … ഇത്രയും കണ്ടിട്ടും ഓടി വരാതെ ഷൂട്ട് ചെയ്യാൻ നിന്ന പ്രിയദർശനെ സമ്മതിക്കണം 🙏🏻🙏🏻 വെള്ളാനകളുടെ നാട് ❤️ Priyadarshan Be Like: ക്യാമറ ഓൺ…
-
ചിത്രം സൃഷ്ടിച്ച ചരിത്രം
200 ദിവസം നാല് റിലീസ് സെൻ്ററുകളിൽ,അതും മൂന്ന് തിയേറ്ററുകളിൽ റെഗുലർ ഷോയിൽ.. ഇങ്ങനെ ഒരു സിനിമ പ്രദർശനവും ഇത് പോലെ ഒരു പത്ര പരസ്യവും എൺപത് വർഷത്തെ മലയാള സിനിമ ചരിത്രത്തിൽ ചിത്രത്തിന് മുമ്പൊ ചിത്രത്തിന് ശേഷമൊ വേറെ ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ല.. കൂടാതെ 3 തിയേറ്ററുകളിൽ 225 ദിവസവും, 1 തിയേറ്ററിൽ 366 ദിവസവും പ്രദർശിപ്പിച്ച ചിത്രം മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ രചിച്ചു..ചിത്രത്തിൻ്റെ ഈ ബോക്സ് ഓഫീസ്…
