Tag: നിഴൽ
-
വെള്ളാനകളുടെ നാട് 😂
അവിടെ നിക്ക് റോഡ് റോളേറെ !!! ആദ്യം ജഗദിഷ് വക ഇച്ചിരി കല്ലുകൾ … പിന്നെ മണിയൻപിള്ള രാജു സൈക്കിൾ ഉരുട്ടി തടുക്കാൻ നോക്കുന്നു … ഒന്നും നടന്നില്ല ദേ നിർത്താൻ വേണ്ടി ലാലേട്ടൻ തന്നെ അതിന്റെ മുന്നിൽ കിടക്കാൻ പോന്നു … ഇതിലും വലിയ റിയലിസ്റ്റിക് രംഗം വേറെയില്ല … ഇത്രയും കണ്ടിട്ടും ഓടി വരാതെ ഷൂട്ട് ചെയ്യാൻ നിന്ന പ്രിയദർശനെ സമ്മതിക്കണം 🙏🏻🙏🏻 വെള്ളാനകളുടെ നാട് ❤️ Priyadarshan Be Like: ക്യാമറ ഓൺ…
-
Nizhal Review
Nizhal Review Platform-Amazon Prime പൊതുവെ ത്രില്ലർ സിനിമകളോട് ഒരു ഇഷ്ടക്കൂടുതൽ ഉള്ള ആളാണ് ഞാൻ. നിഴൽ തിയേറ്ററിൽ റിലീസ് ആയപ്പോൾ പലരും avg എന്ന് പറഞ്ഞെങ്കിലും കാണാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ കൊറോണ കാരണം OTT റിലീസിനു വേണ്ടി wait ചെയ്തു. ഇന്ന് പ്രൈമിൽ ഇറങ്ങിയപ്പോൾ ആവേശത്തോടെ കണ്ടു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ‘പടിക്കൽ കലമുടച്ചു'(Devdutt Padikkal’ അല്ല)എന്നാണ് എനിക്ക് തോന്നിയത്. Synopsis ജോൺ ബേബി (ചാക്കോച്ചൻ) Judicial magistrate ആണ്. ഒരു ആക്സിഡന്റ് കാരണം അയാൾക്ക്…
