Tag: actordileep
-
Harish Shivaramakrishnan| Job kurian
എന്റെ മുൻവിധികളെ എല്ലാം മാറ്റി മറിച്ച ഗായകർ ❣️ജോബ് കുര്യൻ -ഹരീഷ് ശിവരാമകൃഷ്ണൻ ❣️ സംഗീതത്തിന്റ സാങ്കതിക വശങ്ങളെ കുറിച്ചൊന്നും എനിക്ക് വലിയ അറിവൊന്നുമില്ല. എന്നാൽ സംഗീത ആസ്വാദകനായ എന്നെ സംബന്ധിച്ചിടത്തോളം പാട്ടെന്നാൽ ഒരാൾ പാടി വച്ചിരിക്കുന്നത് എങ്ങിനെയാണോ അങ്ങനെ തന്നെ പാടി കേൾക്കുന്നതാണ്. അതിൽ മാറ്റങ്ങൾ വരുത്തി ഗായകർ പാടിയാൽ അത് ഒരു തെറ്റ് ആയി കണ്ടിരുന്ന ആസ്വാദകനായിരുന്നു ഞാനും.എന്റെ മുൻവിധികളെ മാറ്റി മറിച്ച ഗായകർ ആണ് ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും. കേട്ടു തുടങ്ങിയ…
-
Naran | Mohanlal
നരൻ 🔥മുള്ളൻകൊല്ലി വേലായുധൻ അതൊരു വികാരമാണ് ❣️❣️ 2004-2006കാലഘട്ടത്തിൽ തൃപ്പൂണിത്തറ ശ്രീകലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ മോഹൻലാലിന്റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്. അന്നൊക്കെ ശ്രീകലയിൽ ഷോ 3എണ്ണമേ ഉണ്ടായിരുന്നുള്ളു.2.30,6.30,9.30. അന്നൊന്നും ഈ book my show പരിപാടി ഇല്ലാത്തതു കൊണ്ട് ക്യു നിന്ന് വേണം ടിക്കറ്റ് എടുക്കാൻ. എടുക്കുന്ന ടിക്കറ്റിനു സീറ്റ് നമ്പറും ഉണ്ടാകുല. ഭാഗ്യം ഉണ്ടെങ്കിൽ നല്ല സീറ്റുകൾ കിട്ടും. അല്ലെങ്കിൽ മുൻപിൽ മാത്രമേ സീറ്റ് കിട്ടുകയുള്ളു. അതുകൊണ്ട് തന്നെ 2.30ഷോ കാണുന്നതിനു വേണ്ടി വീട്ടിൽ നിന്നും…
-
ഒരു പാട് കാലങ്ങൾക് ശേഷം വലിയ ഒരു ഗ്യാപ് വന്നു റിലീസ് ആകാൻ പോകുന്ന മമ്മൂട്ടി ചിത്രം.. 6മാസത്തിലധികം ഗ്യാപ് !!
ഒരു പാട് കാലങ്ങൾക് ശേഷം വലിയ ഒരു ഗ്യാപ് വന്നു റിലീസ് ആകാൻ പോകുന്ന മമ്മൂട്ടി ചിത്രം.. 6മാസത്തിലധികം ഗ്യാപ് !! ആ മാസങ്ങൾ ഏറ്റവും വലിയ അഡ്വാൻറ്റേജ് ഭീഷ്മയ്ക് ആണ് ഒരൊറ്റ പോസ്റ്റർ കൊണ്ട് ഒരു പടത്തിന് കിട്ടേണ്ട ഹൈപ്പിനേക്കാൾ സൃഷ്ട്ടിക്കാൻ കഴിയുന്ന പടത്തിന് ഇങ്ങനെ ഒരു ഗ്യാപ് നല്ലോണം യൂസ് ചെയ്യാൻ കഴിയട്ടെ കഴിഞ്ഞാൽ 😉🔥 റിലീസ് അടുക്കുന്നോറും ആളി കത്തും ഈ ഭീഷ്മ !.. 🤙🔥 ബിലാലിന് മുന്നേ അമൽ ഭീഷ്മയിൽ കൈ…
-
2 Years Of Unda 💥
“`പെർഫോമൻസുകൾ കൊണ്ടും, അസാധ്യ മേക്കിംഗ് കൊണ്ടും, അത്ര ലൗഡല്ലാതെ എന്നാൽ വളരെ ഏറെ ശക്തമായി പറഞ്ഞു വയ്ക്കുന്ന നിലപാടുകൾ കൊണ്ടും മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.. അഭിനയത്തിന്റെ തേച്ചുമിനുക്കലുകളിൽ ഓരോ കഥാപത്രത്തിനും അദ്ദേഹം നൽകുന്ന പൂർണ്ണത, വർഷങ്ങൾ പിന്നിടുമ്പോഴും അതിന്റെ മാറ്റ് കൂടുകയല്ലാതെ കുറയുന്നില്ല എന്നത് ആണ് ഇന്നും ഇന്ത്യൻ സിനിമയുടെ മുഖമായി അദ്ദേഹത്തെ മാറ്റിയത്. S. I മണി സർ അങ്ങനെ മമ്മുട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ അസംഘ്യം നാഴികക്കല്ലുകളിൽ ഒന്നായി…
-
ദിലീപെന്ന അണ്ടർറേറ്റഡ് നിർമ്മാതാവ്..!!
പലപ്പോഴും വേണ്ടത്ര പരാമർശം അർഹിക്കാതെ പോയൊരു മേഖലയാണ് ദിലീപെന്ന നിർമ്മാതാവും, ദിലീപിന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാൻഡ് പ്രൊഡക്ഷനും. മറ്റുള്ള സിനിമ ഇൻടസ്ട്രികളെ പോലെ ഒരു പ്രൊഡക്ഷൻ ഹൗസ് സംസ്കാരം പൊതുവേ മലയാള സിനിമയിൽ കുറവാണ്. ആശിർവാദ് സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻ പോലുള്ള വിരലിലെണ്ണാവുന്ന റെപ്യുട്ടഡ് പ്രൊഡക്ഷൻ ഹൗസുകളേ മലയാള സിനിമയിൽ നിലവിലുള്ളു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ പോലെ മലയാളത്തിൽ പുതുമുഖങ്ങൾക്കും, യുവതാരങ്ങൾക്കും ഇത്രയധികം ബൂസ്റ്റിംഗ് നൽകിയ മറ്റൊരു നിർമ്മാണ കമ്പനിയുണ്ടോ എന്ന് സംശയമാണ്. ഒരു വശത്തു സി.ഐ.ഡി. മൂസയും,…
