Tag: allu arjun
-
Shyamaprasadh | Director
തിരിച്ചറിയപ്പെടാതെ പോകരുത് ശ്യാമ പ്രസാദ് എന്ന സംവിധായകനെ ❣️ ഏതൊരു സിനിമയുടെയും സാമ്പത്തിക ലാഭം ആണ് പലപ്പോഴും ഒരു സംവിധായകന്റെ നിലനിൽപ്പിനെ തീരുമാനിക്കുന്നത്. സാമ്പത്തികമായി സിനിമ വിജയിച്ചാൽ അതാണ് ആ സംവിധായകന്റെ മുഖ മുദ്ര. അത് തീരുമാനിക്കുന്നത് ഏതെങ്കിലുമൊക്കെ വെള്ളിയാഴ്ചകൾ ആയിരിക്കാം.. പക്ഷെ എന്റെ അഭിപ്രായത്തിൽ സ്വന്തം ഇഷ്ടങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും എന്നതിനെ മാത്രം ലക്ഷ്യം വെച്ചു സിനിമകൾ തയാറാക്കുന്ന ഒരു സംവിധായകൻ ആണ് ശ്യാമ പ്രസാദ്.പ്രേക്ഷകർക്കു മുൻപിൽ എത്തിക്കുന്ന സിനിമകളിൽ കലാപരമായി മൂല്യം നിലനിർത്തുന്ന സംവിധായകൻ.സ്വന്തം…
-
Harish Shivaramakrishnan| Job kurian
എന്റെ മുൻവിധികളെ എല്ലാം മാറ്റി മറിച്ച ഗായകർ ❣️ജോബ് കുര്യൻ -ഹരീഷ് ശിവരാമകൃഷ്ണൻ ❣️ സംഗീതത്തിന്റ സാങ്കതിക വശങ്ങളെ കുറിച്ചൊന്നും എനിക്ക് വലിയ അറിവൊന്നുമില്ല. എന്നാൽ സംഗീത ആസ്വാദകനായ എന്നെ സംബന്ധിച്ചിടത്തോളം പാട്ടെന്നാൽ ഒരാൾ പാടി വച്ചിരിക്കുന്നത് എങ്ങിനെയാണോ അങ്ങനെ തന്നെ പാടി കേൾക്കുന്നതാണ്. അതിൽ മാറ്റങ്ങൾ വരുത്തി ഗായകർ പാടിയാൽ അത് ഒരു തെറ്റ് ആയി കണ്ടിരുന്ന ആസ്വാദകനായിരുന്നു ഞാനും.എന്റെ മുൻവിധികളെ മാറ്റി മറിച്ച ഗായകർ ആണ് ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും. കേട്ടു തുടങ്ങിയ…
-
🙄ആരാണ് Mammooty Subru
ദീപ നിഷാന്ത് പൂങ്കുന്നത്തിനടുത്ത് ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപം ഒരാൽമരച്ചുവട്ടിൽ കഴിഞ്ഞിരുന്ന വടാശ്ശേരി സുബ്രഹ്മണ്യനെക്കുറിച്ചുള്ള കൗതുകകരമായ ഒരു ഫീച്ചർ വർഷങ്ങൾക്കു മുമ്പ് പത്രത്തിൽ ഒരു ഞായറാഴ്ചപ്പതിപ്പിലാണ് ആദ്യം കണ്ടത്.’മമ്മുട്ടി സുബ്രു’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അയാൾ മമ്മുട്ടിയുടെ ഒരു ‘കടുത്ത’ആരാധകനായിരുന്നു.. ‘അമര’വും ‘വടക്കൻ വീരഗാഥ’യും ‘മൃഗയ’യുമെല്ലാം തിയേറ്ററിൽ പോയി നൂറിലധികം തവണ കണ്ട ‘മമ്മുട്ടി സുബ്രു’വിനെ ആ പത്രവാർത്തയിലൂടെ ഓർമ്മയിൽ അന്നേ തളച്ചിട്ടു.. അയാളെയൊന്ന് കാണണമെന്നുള്ള ആഗ്രഹം നടന്നത് പിന്നീട് കേരളവർമ്മയിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോഴാണ്.. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലായിരുന്നു ഒന്നാം…
-
2 Years Of Unda 💥
“`പെർഫോമൻസുകൾ കൊണ്ടും, അസാധ്യ മേക്കിംഗ് കൊണ്ടും, അത്ര ലൗഡല്ലാതെ എന്നാൽ വളരെ ഏറെ ശക്തമായി പറഞ്ഞു വയ്ക്കുന്ന നിലപാടുകൾ കൊണ്ടും മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.. അഭിനയത്തിന്റെ തേച്ചുമിനുക്കലുകളിൽ ഓരോ കഥാപത്രത്തിനും അദ്ദേഹം നൽകുന്ന പൂർണ്ണത, വർഷങ്ങൾ പിന്നിടുമ്പോഴും അതിന്റെ മാറ്റ് കൂടുകയല്ലാതെ കുറയുന്നില്ല എന്നത് ആണ് ഇന്നും ഇന്ത്യൻ സിനിമയുടെ മുഖമായി അദ്ദേഹത്തെ മാറ്റിയത്. S. I മണി സർ അങ്ങനെ മമ്മുട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ അസംഘ്യം നാഴികക്കല്ലുകളിൽ ഒന്നായി…
-
ദിലീപെന്ന അണ്ടർറേറ്റഡ് നിർമ്മാതാവ്..!!
പലപ്പോഴും വേണ്ടത്ര പരാമർശം അർഹിക്കാതെ പോയൊരു മേഖലയാണ് ദിലീപെന്ന നിർമ്മാതാവും, ദിലീപിന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാൻഡ് പ്രൊഡക്ഷനും. മറ്റുള്ള സിനിമ ഇൻടസ്ട്രികളെ പോലെ ഒരു പ്രൊഡക്ഷൻ ഹൗസ് സംസ്കാരം പൊതുവേ മലയാള സിനിമയിൽ കുറവാണ്. ആശിർവാദ് സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻ പോലുള്ള വിരലിലെണ്ണാവുന്ന റെപ്യുട്ടഡ് പ്രൊഡക്ഷൻ ഹൗസുകളേ മലയാള സിനിമയിൽ നിലവിലുള്ളു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ പോലെ മലയാളത്തിൽ പുതുമുഖങ്ങൾക്കും, യുവതാരങ്ങൾക്കും ഇത്രയധികം ബൂസ്റ്റിംഗ് നൽകിയ മറ്റൊരു നിർമ്മാണ കമ്പനിയുണ്ടോ എന്ന് സംശയമാണ്. ഒരു വശത്തു സി.ഐ.ഡി. മൂസയും,…
-
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും.
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും. ആ സ്ഥിരമായി ചെയ്യുന്ന സിനിമകളുമായി ഒരു സാമ്യം കാണും. പക്ഷെ ആ സിനിമയുടെ സംവിധായകൻ മറ്റൊരാൾ ആണെന്നറിയുമ്പോൾ നമ്മൾക്ക് ഒരു അത്ഭുതം തോന്നും. അങ്ങനെ തോന്നിയ ചില സിനിമകൾ മിഥുനം, വെള്ളാനകളുടെ നാട് – സത്യൻ അന്തിക്കാട് സിനിമ പോലെ തോന്നുന്ന പ്രിയദർശൻ സിനിമ ഓഗസ്റ്റ് 1 – കെ മധു/ജോഷി സിനിമ പോലെ തോന്നുന്ന സിബി മലയിൽ സിനിമ…
-
ട്രിവാൻഡ്രം ലോഡ്ജ് Review
By Priya Sreekumar ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ റിലീസ് ആകുന്നത്. അതായത് എനിക്ക് പതിനാറു വയസ്സുള്ളപ്പോൾ. ആ പ്രായത്തിൽ ആ സിനിമ കാണുമ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല എന്ന് മാത്രമല്ല ഒരു അഭിപ്രായവും ആ സിനിമയെപ്പറ്റി രൂപീകരിച്ചിരുന്നുമില്ല. സെക്സ് മാത്രം സംസാരിക്കുന്ന ഒരു സിനിമയെന്ന് അന്ന് അത് ഇറങ്ങിയ സമയത്ത് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നെനിക്ക് 25 വയസ്സ്. വർഷങ്ങൾക്ക് ശേഷം അതേ സിനിമ ഞാനിന്ന് വീണ്ടും കണ്ടപ്പോൾ…
-
Allu Arjun Upcoming Movies
AlluArjun Upcomings🔝🔥.. Att Lineup 🤙🔥..🔹#Pushpa🔹#ICON🔹#Pushpa2Next 3 Confirmed ☑️@sivakoratala Movie Also Signed☑️ @ARMurugadoss, @prashanth_neel, #BoyapatiSrinu Movies Are In Talks 💥🎉🔥.. 👑 @alluarjun 👑 Make A Way For The King 😎!!
