Tag: filmfareaward
-
Thankyou Mamooti ❤
മലയാളത്തിന്റെ മഹാനടൻ ശ്രീ മമ്മൂട്ടിയ്ക്ക് നന്ദി പഠനാവശ്യത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച വരികൾ സുമനസുകൾക്ക് മാതൃകയാകും. നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ ഈ മാതൃക പിന്തുടരാൻ നിരവധി പേർ രംഗത്ത് വരും എന്ന് ഉറപ്പാണ്. ഈ പദ്ധതിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു* ശ്രീ മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ് – സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും.…
-
Asif Ali’s Upcoming Projects
നായകനായ ലാസ്റ്റ് സിനിമ റിലീസ് ചെയ്തിട്ട് 18 മാസത്തിൽ കൂടുതൽ ആവുന്നൂ…!! 梁✨ ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രങ്ങൾ❤ കുഞ്ഞെൽദോ (RJ മാത്തുക്കുട്ടി)കുറ്റവും ശിക്ഷയും (രാജീവ് രവി)എല്ലാം ശരിയാകും (ജിബു ജേക്കബ്)മഹാവീര്യർ (എബ്രിഡ് ഷൈൻ)
-
Anushka Shetti ❤🙌
അരുന്ധതി പോലെ ഒരു സോളോ All time blockbuster നേടിയതിനുശേഷം ചെയ്ത റോൾ. ഒരു prostitute ന്റെ വേഷം ആയിട്ടും അത് ഒരു മടിയും കൂടാതെ ചെയ്തു പെർഫെക്ട് ആക്കിയ നടി. തമിഴ് ലേക്ക് റീമേക്ക് ചെയ്യതപ്പോളും സരോജ എന്ന character ചെയ്യാൻ അനുഷ്ക അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു. Filmfare award winning performance#Vedam
