Tag: mammooty mammootysubru deepnishandh malayala film
-
Mammooty About Maharajas
“നഗരത്തിന്റെ ഹൃദയത്തിലാണ് മഹാരാജാസ് കോളേജ്. രാജാകീയ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്ന കലാലയം. പഴയ വിക്ടോറിയൻ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങൾ. ചുറ്റും ചോലമരങ്ങൾ. കായലോളങ്ങളെ തഴുകിയെത്തുന്ന കുളിരും സുഗന്ധവും ഉള്ള കാറ്റ്. മഹാരാജാസിന്റെ ഒരോ മുറികൾക്കും അതിന്റേതായ തനിമയും ശില്പചാതുര്യവും ഉണ്ട്. എന്റെ സ്മരണകളിൽ മധുരം ചൊരിയുന്ന കാലമാണ് മഹാരാജാസിലേത്. എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതിൽ, എന്റെ കലാവാസനകളെ തൊട്ടുണർത്തിയതിൽ, എന്നെ ഞാൻ ആക്കിയതിൽ ഈ കലാലയത്തിലെ അന്തരീക്ഷവും ഇവിടുത്തെ അധ്യാപകരും സഹപാഠികളുമൊക്കെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ…
-
🙄ആരാണ് Mammooty Subru
ദീപ നിഷാന്ത് പൂങ്കുന്നത്തിനടുത്ത് ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപം ഒരാൽമരച്ചുവട്ടിൽ കഴിഞ്ഞിരുന്ന വടാശ്ശേരി സുബ്രഹ്മണ്യനെക്കുറിച്ചുള്ള കൗതുകകരമായ ഒരു ഫീച്ചർ വർഷങ്ങൾക്കു മുമ്പ് പത്രത്തിൽ ഒരു ഞായറാഴ്ചപ്പതിപ്പിലാണ് ആദ്യം കണ്ടത്.’മമ്മുട്ടി സുബ്രു’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അയാൾ മമ്മുട്ടിയുടെ ഒരു ‘കടുത്ത’ആരാധകനായിരുന്നു.. ‘അമര’വും ‘വടക്കൻ വീരഗാഥ’യും ‘മൃഗയ’യുമെല്ലാം തിയേറ്ററിൽ പോയി നൂറിലധികം തവണ കണ്ട ‘മമ്മുട്ടി സുബ്രു’വിനെ ആ പത്രവാർത്തയിലൂടെ ഓർമ്മയിൽ അന്നേ തളച്ചിട്ടു.. അയാളെയൊന്ന് കാണണമെന്നുള്ള ആഗ്രഹം നടന്നത് പിന്നീട് കേരളവർമ്മയിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോഴാണ്.. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലായിരുന്നു ഒന്നാം…
