Tag: producer
-
12 Yeras Of Dheera
തെലുങ്ക് സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിന് ഇന്ന് പന്ത്രണ്ട് വയസ്സ്. തെലുങ്ക് സിനിമ ഒരു താരപുത്രൻ്റെ കൂടി വെള്ളിത്തിരയിലേക്കുള്ള കാൽവെയ്പ്പിന് സാക്ഷിയായ വർഷമായിരുന്നു 2007,ചിരഞ്ജീവിയുടെ മകൻ രാംചരൺ,പൂരി ജഗന്നാഥെന്നെ ഹിറ്റ് സംവിധായൻ്റെ ചിരുത്തയിലൂടെയായിരുന്നു അരങ്ങേറ്റം.ചിത്രം വിജയമായെങ്കിലും തെലുങ്ക് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനുള്ള പ്രകടനം അരങ്ങേറ്റ നായകനിൽ നിന്നും ഉണ്ടായില്ല,അത്രയ്ക്ക് ശക്തമായ ഒരു കഥയുമുള്ള ചിത്രവും ആയിരുന്നില്ല ചിരുത്ത.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2009 ജൂലായ് 31ന് ഈ താരപുത്രൻ്റെ പുതിയൊരു ചിത്രം റിലീസ്…
-
ദിലീപെന്ന അണ്ടർറേറ്റഡ് നിർമ്മാതാവ്..!!
പലപ്പോഴും വേണ്ടത്ര പരാമർശം അർഹിക്കാതെ പോയൊരു മേഖലയാണ് ദിലീപെന്ന നിർമ്മാതാവും, ദിലീപിന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാൻഡ് പ്രൊഡക്ഷനും. മറ്റുള്ള സിനിമ ഇൻടസ്ട്രികളെ പോലെ ഒരു പ്രൊഡക്ഷൻ ഹൗസ് സംസ്കാരം പൊതുവേ മലയാള സിനിമയിൽ കുറവാണ്. ആശിർവാദ് സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻ പോലുള്ള വിരലിലെണ്ണാവുന്ന റെപ്യുട്ടഡ് പ്രൊഡക്ഷൻ ഹൗസുകളേ മലയാള സിനിമയിൽ നിലവിലുള്ളു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ പോലെ മലയാളത്തിൽ പുതുമുഖങ്ങൾക്കും, യുവതാരങ്ങൾക്കും ഇത്രയധികം ബൂസ്റ്റിംഗ് നൽകിയ മറ്റൊരു നിർമ്മാണ കമ്പനിയുണ്ടോ എന്ന് സംശയമാണ്. ഒരു വശത്തു സി.ഐ.ഡി. മൂസയും,…
