Tag: surya
-
Naran | Mohanlal
നരൻ 🔥മുള്ളൻകൊല്ലി വേലായുധൻ അതൊരു വികാരമാണ് ❣️❣️ 2004-2006കാലഘട്ടത്തിൽ തൃപ്പൂണിത്തറ ശ്രീകലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ മോഹൻലാലിന്റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്. അന്നൊക്കെ ശ്രീകലയിൽ ഷോ 3എണ്ണമേ ഉണ്ടായിരുന്നുള്ളു.2.30,6.30,9.30. അന്നൊന്നും ഈ book my show പരിപാടി ഇല്ലാത്തതു കൊണ്ട് ക്യു നിന്ന് വേണം ടിക്കറ്റ് എടുക്കാൻ. എടുക്കുന്ന ടിക്കറ്റിനു സീറ്റ് നമ്പറും ഉണ്ടാകുല. ഭാഗ്യം ഉണ്ടെങ്കിൽ നല്ല സീറ്റുകൾ കിട്ടും. അല്ലെങ്കിൽ മുൻപിൽ മാത്രമേ സീറ്റ് കിട്ടുകയുള്ളു. അതുകൊണ്ട് തന്നെ 2.30ഷോ കാണുന്നതിനു വേണ്ടി വീട്ടിൽ നിന്നും…
-
Joju George | Jagame thanthiram
Chinese Bamboo tree എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്.അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!!അതുപോലെ, മലയാള സിനിമയിൽ തന്റെ dedication കൊണ്ട് വേരുറപ്പിച്ച ആളാണ് Joju George!Joju…
