Tag: ആറാട്ട്
-
12 Yeras Of Dheera
തെലുങ്ക് സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിന് ഇന്ന് പന്ത്രണ്ട് വയസ്സ്. തെലുങ്ക് സിനിമ ഒരു താരപുത്രൻ്റെ കൂടി വെള്ളിത്തിരയിലേക്കുള്ള കാൽവെയ്പ്പിന് സാക്ഷിയായ വർഷമായിരുന്നു 2007,ചിരഞ്ജീവിയുടെ മകൻ രാംചരൺ,പൂരി ജഗന്നാഥെന്നെ ഹിറ്റ് സംവിധായൻ്റെ ചിരുത്തയിലൂടെയായിരുന്നു അരങ്ങേറ്റം.ചിത്രം വിജയമായെങ്കിലും തെലുങ്ക് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനുള്ള പ്രകടനം അരങ്ങേറ്റ നായകനിൽ നിന്നും ഉണ്ടായില്ല,അത്രയ്ക്ക് ശക്തമായ ഒരു കഥയുമുള്ള ചിത്രവും ആയിരുന്നില്ല ചിരുത്ത.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2009 ജൂലായ് 31ന് ഈ താരപുത്രൻ്റെ പുതിയൊരു ചിത്രം റിലീസ്…
-
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും.
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും. ആ സ്ഥിരമായി ചെയ്യുന്ന സിനിമകളുമായി ഒരു സാമ്യം കാണും. പക്ഷെ ആ സിനിമയുടെ സംവിധായകൻ മറ്റൊരാൾ ആണെന്നറിയുമ്പോൾ നമ്മൾക്ക് ഒരു അത്ഭുതം തോന്നും. അങ്ങനെ തോന്നിയ ചില സിനിമകൾ മിഥുനം, വെള്ളാനകളുടെ നാട് – സത്യൻ അന്തിക്കാട് സിനിമ പോലെ തോന്നുന്ന പ്രിയദർശൻ സിനിമ ഓഗസ്റ്റ് 1 – കെ മധു/ജോഷി സിനിമ പോലെ തോന്നുന്ന സിബി മലയിൽ സിനിമ…
-
വെള്ളാനകളുടെ നാട് 😂
അവിടെ നിക്ക് റോഡ് റോളേറെ !!! ആദ്യം ജഗദിഷ് വക ഇച്ചിരി കല്ലുകൾ … പിന്നെ മണിയൻപിള്ള രാജു സൈക്കിൾ ഉരുട്ടി തടുക്കാൻ നോക്കുന്നു … ഒന്നും നടന്നില്ല ദേ നിർത്താൻ വേണ്ടി ലാലേട്ടൻ തന്നെ അതിന്റെ മുന്നിൽ കിടക്കാൻ പോന്നു … ഇതിലും വലിയ റിയലിസ്റ്റിക് രംഗം വേറെയില്ല … ഇത്രയും കണ്ടിട്ടും ഓടി വരാതെ ഷൂട്ട് ചെയ്യാൻ നിന്ന പ്രിയദർശനെ സമ്മതിക്കണം 🙏🏻🙏🏻 വെള്ളാനകളുടെ നാട് ❤️ Priyadarshan Be Like: ക്യാമറ ഓൺ…
-
ആറാട്ട് Updates
⭕ Mohanlal ആരാധകൻ എന്ന നിലയിൽ ഞാൻ കണ്ട പഴയ mohanlal പടങ്ങൾക്ക് ഉള്ള tribute ആണ് ഇത്. അത് പോലെ തന്നെ പഴയ പടങ്ങളുടെ റെഫറൻസും അവിടെ ഇവിടെ ഒക്കെ ഉണ്ടാകും. ⭕ എന്റെ വന്യമായ ചിന്തയിൽ പോലും ആറാട്ട് Ott റിലീസ് ഉണ്ടാകൂല്ല. ⭕ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനും എക്കാലത്തെയും മികച്ച താരവും ഒരാളായിരിക്കുക എന്നത് തന്നെ വല്യ കാര്യമാണ്. ⭕ ആറാട്ട് 2.32 hr4 പാട്ട്4 ഫൈറ്റ്🔥🔥🔥 ⭕…
