Tag: anoopmenon
-
BRO DADDY |By Pratwiraj Sukumaran|Rolling Soon
എമ്പുരാന് മുമ്പ് പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കുന്നു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിയും നായകനായി എത്തുന്നു. പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്മൊങ്ക്സ് ഡിസൈനിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലുമാണ് തിരക്കഥ.കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവര്‍ ചിത്രത്തിലുണ്ടാകും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ സിനിമയുമായിരിക്കും ബ്രോ ഡാഡി. അഭിനന്ദന് രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും. വാവയാണ് മുഖ്യസഹസംവിധാനം. ഗോകുല്‍ ദാസ്…
-
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും.
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും. ആ സ്ഥിരമായി ചെയ്യുന്ന സിനിമകളുമായി ഒരു സാമ്യം കാണും. പക്ഷെ ആ സിനിമയുടെ സംവിധായകൻ മറ്റൊരാൾ ആണെന്നറിയുമ്പോൾ നമ്മൾക്ക് ഒരു അത്ഭുതം തോന്നും. അങ്ങനെ തോന്നിയ ചില സിനിമകൾ മിഥുനം, വെള്ളാനകളുടെ നാട് – സത്യൻ അന്തിക്കാട് സിനിമ പോലെ തോന്നുന്ന പ്രിയദർശൻ സിനിമ ഓഗസ്റ്റ് 1 – കെ മധു/ജോഷി സിനിമ പോലെ തോന്നുന്ന സിബി മലയിൽ സിനിമ…
-
ട്രിവാൻഡ്രം ലോഡ്ജ് Review
By Priya Sreekumar ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ റിലീസ് ആകുന്നത്. അതായത് എനിക്ക് പതിനാറു വയസ്സുള്ളപ്പോൾ. ആ പ്രായത്തിൽ ആ സിനിമ കാണുമ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല എന്ന് മാത്രമല്ല ഒരു അഭിപ്രായവും ആ സിനിമയെപ്പറ്റി രൂപീകരിച്ചിരുന്നുമില്ല. സെക്സ് മാത്രം സംസാരിക്കുന്ന ഒരു സിനിമയെന്ന് അന്ന് അത് ഇറങ്ങിയ സമയത്ത് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നെനിക്ക് 25 വയസ്സ്. വർഷങ്ങൾക്ക് ശേഷം അതേ സിനിമ ഞാനിന്ന് വീണ്ടും കണ്ടപ്പോൾ…
