Tag: laljos
-
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും.
ചില സിനിമകൾ കാണുമ്പോൾ നമുക്ക് അത് ഏതെങ്കിലും ഒരു സംവിധായകന്റെ സിനിമയായിട്ട് തോന്നും. ആ സ്ഥിരമായി ചെയ്യുന്ന സിനിമകളുമായി ഒരു സാമ്യം കാണും. പക്ഷെ ആ സിനിമയുടെ സംവിധായകൻ മറ്റൊരാൾ ആണെന്നറിയുമ്പോൾ നമ്മൾക്ക് ഒരു അത്ഭുതം തോന്നും. അങ്ങനെ തോന്നിയ ചില സിനിമകൾ മിഥുനം, വെള്ളാനകളുടെ നാട് – സത്യൻ അന്തിക്കാട് സിനിമ പോലെ തോന്നുന്ന പ്രിയദർശൻ സിനിമ ഓഗസ്റ്റ് 1 – കെ മധു/ജോഷി സിനിമ പോലെ തോന്നുന്ന സിബി മലയിൽ സിനിമ…
-
Classmates Review 💞
_ക്യാമ്പസ് ജീവിതം പശ്ചാത്തലമാക്കി മലയാളസിനിമയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സിനിമ തന്നെയാണ് Classmates💯_ _കിടിലൻ റൊമാൻസ് ഉണ്ട്, രാഷ്ട്രീയം പറയുന്നുണ്ട്, സൗഹൃദത്തിൻറെ ആഴം കാണിക്കുന്നുണ്ട്, തമാശയുണ്ട്, മലയാളികളെ ഇന്നും പഴയ കോളേജുകളിലേക്കും സ്കൂളുകളിലേക്കും റീയൂണിയൻ എന്ന പേരിൽ തിരിച്ചു കൊണ്ടുപോകുന്ന നൊസ്റ്റാൾജിയ ഉണ്ട്, ത്രില്ലിംഗ് elements ഉണ്ട്, നല്ല പാട്ടുകളുണ്ട്, മാസ്സ് സീനുകളുണ്ട്….🙌_ _എന്നാൽ ഇത്രയധികം കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടും ഒരു സ്ഥലത്ത് പോലും ഒരു ഏച്ചുകെട്ടൽ ഫീൽ ചെയ്യുകയോ മടുപ്പ് ഉളവാക്കുകയോ ചെയ്യുന്നില്ല എന്നതാണ് ക്ലാസ്സ്മേറ്റ്സ്…
